Attention :-
ജീവനം വാർത്താപത്രികയുടെ പുതിയ ലക്കത്തിലേക്ക് വിവിധ സ്ഥാപനങ്ങളിൽ നടപ്പാക്കിയ പദ്ധതികളുടെ റിപ്പോർട്ട്, ഫോട്ടോ, എന്നിവയും, ആശുപത്രി പരിധിയിലുള്ള മികച്ച കർഷകരെക്കുറിച്ചുള്ള ചെറു ലേഖനങ്ങളും, കർഷകരെ ലക്ഷ്യം വെച്ചുള്ള വിജ്ഞാനപ്രദമായ ചെറു കുറിപ്പുകളും ക്ഷണിച്ചു കൊള്ളുന്നു. റിപ്പോർട്ടുകളും സൃഷ്ടികളും nilamburraic@gmail.com എന്ന വിലാസത്തിലോ വെറ്ററിനറി സർജൻ, പ്രാദേശികമൃഗസംരക്ഷണ കേന്ദ്രം, ചന്തക്കുന്ന്, നിലമ്പൂർ എന്ന വിലാസത്തിലോ ആഗസ്റ്റ് 10നകം അയക്കേണ്ടതാണ്.
PRO
Dr. Noushad Ali.

No comments:
Post a Comment